Boris Johnson Admitted
ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനം തുടരുന്നു. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മഹാമാരിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബോറിസ് ജോണ്‍സണ് കൊവിഡ് 19 പോസിറ്റീവാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു രാജ്യത്തലവന് ലോകത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.